ഏതു ഭാഷയിലും എഴുതാനും വായിക്കാനും ഒരു സിമ്പിൾ ടിപ്പ്
നമ്മുടേതല്ലാത്ത മറ്റ് ഭാഷകൾ സംസാരിക്കുക എന്നത് പരിചയം ഇല്ലാത്തവരെ സംബന്ധിച്ച് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം ആണ്. എന്നാൽ ഇനി ഏതു ഭാഷയിലും ആരുമായും സംസാരിക്കാൻ സാധിക്കും. ആവശ്യം ഉള്ളത് ഒരു സ്മാർട്ട് ഫോൺ മാത്രമാണ്. എല്ലാ...