കുട്ടികള്‍ക്കുള്ള ഭക്ഷണകാര്യത്തിലും വേണം കരുതല്‍
കുട്ടികള്‍ക്ക് ഭക്ഷണം നല്കുമ്പോള് പ്രത്യേക കരുതല്‍ നല്‍കേണ്ടതുണ്ട്. കാരണം അവരുടെ വളര്‍ച്ചയേയും ബുദ്ധിവികാസത്തേയും ആരോഗ്യത്തേയും എല്ലാം സ്വാധീനിക്കുന്നതില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല. ഭക്ഷണകാര്യത്തില്‍ താല്പര്യക്കുറവുള്ള കുട്ടികളുണ്ട്. അവര്‍ക്ക് സ്നേഹത്തോടെ ഭക്ഷണം നല്കി വയറും മനസ്സും...