Category: Health

0

സുഖനിദ്രയ്ക്ക് ശീലമാക്കാം ബനാന ടീ

ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല. എന്നാൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇത്തരക്കാർക്ക് ശീലമാക്കാവുന്ന ഒരു...

0

കാല്‍മുട്ടുവേദനയ്ക്ക് പലതുണ്ട് കാരണങ്ങൾ; അറിഞ്ഞ് പരിഹരിക്കാം ഈ വേദനയെ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാല്‍മുട്ടുവേദന. പലവിധ കാരണങ്ങള്‍ക്കൊണ്ട് മുട്ടുവേദന ഉണ്ടാകാറുണ്ട്. കാല്‍സ്യത്തിന്റെ കുറവ്, ആമവാദം, സന്ധിവാതം, മുട്ടുകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം തുടങ്ങിയവ പലതും കാല്‍മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. തുടര്‍ച്ചയായി അസഹനീയമായ മുട്ടുവേദന ഉണ്ടാകുന്നവര്‍ കൃത്യസമയത്ത്...

0

ആരോഗ്യത്തിന് മികച്ച ആപ്പിൾ നിറംകൊണ്ട് തിരിച്ചറിയാം

ശരീരത്തിന് ഏറ്റവും ഗുണകരമായ പഴമാണ് ആപ്പിൾ. അത് രുചികരമായത് മാത്രമല്ല, ശരീരത്തിന് ധാരാളം ഗുണങ്ങളും നൽകുന്നു. ആരോഗ്യത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം തടയാനും കൊളസ്ട്രോൾ കുറയ്ക്കാനും...

0

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിളിന് പിന്നിലെ വിവിധ കാരണങ്ങൾ

കണ്ണുകൾക്ക് താഴെയുള്ള ഡാർക്ക് സർക്കിൾസ് സർവ്വസാധാരണമാണ്. ഉറക്കക്കുറവ്, സമ്മർദ്ദം, ക്ഷീണം എന്നിവയാണ് ഇവയ്ക്ക് കാരണം. ഓരോ കരണങ്ങൾക്കനുസരിച്ചാണ് ഡാർക്ക് സർക്കിൾ രൂപപ്പെടുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരുന്നത് എന്ന് മനസിലാക്കി ആ സാഹചര്യം...

0

കുട്ടികളിലെ അമിതമായ സ്മാർട്ഫോൺ ഉപയോഗം കരുതലോടെ മാറ്റിയെടുക്കാം

ചോദ്യങ്ങൾക്ക് മറുപടി പറയാതെ, കളിയ്ക്കാൻ താൽപര്യമില്ലാതെ സ്മാർട്ഫോണിന്റെ മായികലോകത്ത് മയങ്ങിയ കുഞ്ഞുങ്ങളാണ് ഇന്ന് അധികവും. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ...

0

രാത്രിയിലുണ്ടാകുന്ന നെഞ്ചെരിച്ചില്‍; കാരണങ്ങള്‍ അറിഞ്ഞ് പരിഹരിക്കാം

നെഞ്ചെരിച്ചില്‍ ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍. ചിട്ടയില്ലാത്ത ജീവിത ശൈലികളാണ് പലപ്പോഴും നെഞ്ചരിച്ചിലിന് കാരണമാകുന്നത്. രാത്രിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. അമാശയത്തില്‍ കാണപ്പെടുന്ന ദഹനരസം...

0

അറിയാം മഞ്ഞള്‍ചായയുടെ ആരോഗ്യ ഗുണങ്ങള്‍

മണ്ണിനടിയിലെ പൊന്ന് എന്നാണല്ലോ മഞ്ഞളിനെക്കുറിച്ച് പലരും പറയാറ്. ഒരര്‍ത്ഥത്തില്‍ ഇത് ശരിയാണെന്ന് പറയാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പൊന്നിന്റെ പകിട്ടുണ്ട് മഞ്ഞളിന്. മഞ്ഞളില്ലാത്ത വീടുകള്‍ പോലും അപൂര്‍വ്വമാണ്. മഞ്ഞള്‍ ചായയും ഇന്ന് പലര്‍ക്കും പരിചിതമാണ്. ഗ്രീന്‍...

0

ഗ്രീൻ ടീ ശീലമാക്കിയാൽ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ സംരക്ഷണം

ആരോഗ്യപരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാനീയമാണ് ഗ്രീൻ ടീ. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒന്നാണെങ്കിലും അടുത്തിടെ മാത്രമാണ് വളരെയധികം ശ്രദ്ധ നേടുന്നത്. ആൻറി ഓക്സിഡൻറുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം...

0

നാരങ്ങാ വെള്ളത്തിന്റെ വിലപ്പെട്ട ഗുണങ്ങൾ; എന്നാൽ നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ?

ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തരുന്ന ഉന്മേഷം ചെറുതല്ല. ഒട്ടേറെ ഗുണങ്ങൾ നാരങ്ങായിൽ അടങ്ങിയിട്ടുണ്ട്. തണുത്തതും ചെറു ചൂടുള്ളതുമായ നാരങ്ങാ വെള്ളം ശീലമാക്കിയാൽ ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കും. ശ്വാസകോശ സംബന്ധമായ അണുബാധ...

0

മസ്തിഷ്‌ക ആരോഗ്യത്തിനായി ഒഴിവാക്കേണ്ടതും ശീലമാക്കേണ്ടതുമായ ഭക്ഷണങ്ങൾ

തലച്ചോറിന് വിശ്രമം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ താളം തന്നെ തെറ്റും. അതുകൊണ്ടാണ് ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് പറയുന്നത്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ഉണർവ്വ്. എത്രയധികം ബ്രെയിൻ പവർ അധികമായുണ്ടോ അത്രത്തോളം മികച്ച...