ചുമരിൽ 4കെ ക്വാളിറ്റിയിൽ സിനിമ കാണാം; കിടിലൻ പ്രൊജക്ടറുമായി സാംസംഗ്
വൂഫറും അക്കോസ്റ്റിക് ബീം സറൗണ്ട്സ് സൗണ്ടുമടക്കം മികച്ച തിയേറ്റർ എക്സ്പീരിയന്‍സ് ആണ് ദി പ്രീമിയർ വാഗ്ദാനം ചെയ്യുന്നത് വീട്ടിനകത്തിരുന്ന് തിയേറ്റർ എക്സ്പീരിയൻസിൽ സിനിമ കാണാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. അക്കാര്യം തിരിച്ചറിഞ്ഞ വൻകിട ഇലക്ട്രോണിക് കമ്പനികൾ ടി.വി...