എല്ലാ ഡിജിറ്റലായ ഈ കാലത്ത് ഇതാ റേഷൻ കാർഡ് കൂടി ഡിജിറ്റലായിരിക്കുന്നു.നിങ്ങളുടെ വെർച്വൽ റേഷൻ കാർഡ് നിങ്ങളുടെ കൈകളിൽ റെഡി.ഇനി റേഷൻ കടകളിൽ പോകുമ്പോൾ ഈ കാർഡ് കയ്യിൽ കരുതേണ്ടതില്ല.
പകരം ഈ ആപ്പ് കാണിച്ചാൽ മതി.താഴെ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകുക.അപ്പോൾ റേഷൻ കാർഡിലെ മുഴുവൻ വിവരങ്ങളും നിങ്ങളുടെ ആപ്പിൽ ലഭ്യമാകും! മാത്രമല്ല നിങ്ങൾക്ക് ലഭിച്ച അരിയുടെയും മറ്റും കണക്ക് രേഖപ്പെടുത്തി കാണും.
ആപ്പിന്റെ റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ മുകളിലുള്ള വീഡിയോ കാണുക.