കാലം പോയ പോക്കേ! ഇനി ഇലക്ട്രോണിക് ടൂത്ത് ബ്രഷ്

Share

ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സകല വസ്തുക്കളും ഇലക്ട്രിക് വൽകരിച്ചിരിക്കുകയാണല്ലൊ. അരക്കൽ,അലക്കൽ, തുടങ്ങി എല്ലാം മെഷീൽ വത്കൃതമായിരിക്കുന്നു. ഇപ്പോഴിതാ ടൂത്ത് ബ്രഷും ഹൈ ടെകിലേക്ക് മാറിയിരിക്കുന്നു.

മൊബൈൽ കമ്പനിയായ Realme ആണ്  പുതിയ തരം ബ്രഷ് ഇറക്കിയിരിക്കുന്നത്. ഹൈ ആർ പി എം അടക്കം നിരവധി ഫീച്ചറുകൾ ആണ് ഇതിലുള്ളത്.മുഴുവൻ റിവ്യൂ അറിയാൻ താഴെയുള്ള വീഡിയോ കാണുക.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments