ഐ പി എൽ സൗജന്യമായി മൊബൈലിൽ കാണാം

Share

ഐ പി എൽ മത്സരങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചെടുത്തോളം കളി കാണുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നത് ആണ്. അതിനി വീട്ടിൽ ആണെങ്കിലും ശെരി, യാത്രയിൽ ആണ് എങ്കിലും ശെരി. ഇതിനായി സഹായകം ആകുന്ന ഒരു മൊബൈൽ ആപ്പ്ലികേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് ലൈവ് ആയി കാണുന്നതിനൊപ്പം തന്നെ നിരവധി ചാനലുകളും ടി വി ഷോകളും ഒക്കെ തന്നേയും സൗജന്യമായി കാണാൻ സാധിക്കും എന്ന പ്രത്യേകതയും ഈ മൊബൈൽ ആപ്പിൽ ഉണ്ട്.

കൂടാതെ ക്രിക്കറ്റും, ഐ പി എല്ലുമായും ബന്ധപ്പെട്ട രസകരം ആയ വാർത്തകൾ, ക്രിക്കറ്റ് ഷോ, തുടങ്ങിയ കാര്യങ്ങൾ ഒക്കെ തന്നെ ഈ മൊബൈൽ ആപ്പിലൂടെ ലഭ്യമാണ്. കൂടാതെ നിരവധി ചാനലുകളിലെ പരിപാടികൾ. ഓ ടി ടി പ്ലേറ്റോർമിലെ പരിപാടികൾ എന്നിവ സൗജന്യമായി ആസ്വദിക്കാൻ ഈ മൊബൈൽ അപ്പള്ളിക്കേഷൻ കൊണ്ട് സാധ്യമാണ്. അതിനാൽ തന്നെ ഏതൊരു സ്മാർട്ട് ഫോണികളിലും ഉണ്ടായിരിക്കേണ്ട ഒരു മൊബൈൽ ആപ്പള്ളിക്ഷ്ൻ കൂടി ആണ്. വളരെ ലളിതമായ ഇന്റർഫെയ്‌സിലൂടെ ഉപയോഗിക്കാൻ ലഭ്യമാകുന്നു എന്നതാണ് ഈ മൊബൈൽ ആപ്പ്ളിക്കേഷനെ കൂടുതൽ ആകർഷകം ആകുന്നത്.

മൊബൈൽ ആപ്പളിക്കേഷൻ ഉപയോഗിക്കേണ്ട രീതിയിൽ ഡൌൺ ലോഡ് ചെയ്യേണ്ട രീതിയും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. അപ്പ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിരിക്കുന്ന. ഇത് സംബന്ധിച്ച കൂടുതൽ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്. ക്രിക്കറ്റും ഐ പി എല്ലും ഇഷ്ട്ടപെടുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം എത്തിക്കാം. താഴെ നൽകിയിരിക്കുന്ന യൂട്യൂബ് വീഡിയോയിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാൽ തയ്യാറാക്കിയ കുറിപ്പ് കടപ്പാട് : യൂടൂബ്

ഡൌൺലോഡ് ലിങ്കുകൾ താഴെ

https://www.youtube.com/watch?v=4bNsR9MFnnM&feature=youtu.be

ഡൌൺലോഡ് ലിങ്കുകൾ

Live Cricket Tv New App

Another App For Watch Live Match

Star App For Watch Lice IPL Match

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments