ഫോണിൽ സ്റ്റോറേജ് ഇല്ലെ? നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം. 15 ജിബി സ്റ്റോറേജ് സൗജന്യമായി ലഭിക്കും.

Share

നമുക്ക് എപ്പോഴെങ്കിലും നമ്മുടെ ഫോണിലെ സ്റ്റോറേജ് ഫുൾ ആയി എന്ന പ്രശ്നം അഭിമുഖീകരിച്ചിട്ടുണ്ടോ? അപ്പോൾ നാം നമ്മുടെ ഫോണിലെ ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും മറ്റു ഫയലുകളും ഡിലീറ്റ് ചെയ്യും.പക്ഷേ നമ്മുടെ ഫോണിൽ ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്ത ഫയലുകൾ ,അത് ചിലപ്പോൾ മറക്കാൻ പറ്റാത്ത ഒരു രംഗത്തിന്റെ ചിത്രമോ വീഡിയോ എന്തുമാവാം.ഈ ഫയലുകൾ നമൂക്ക് ഡിലീറ്റ് ചെയ്യാനും സാധിക്കില്ല,ഫോൺ സ്റ്റോറേജ് കൂടുതൽ ലഭിക്കുകയും വേണം! അപ്പോൾ എന്ത് ചെയ്യും? ഇവിടെ ആണ് ഈ അപ്പിന്റെ പ്രസ്ക്തി.

Download App 

ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം നിങ്ങളുടെ ഫയലുകൾ ഈ ആപ്പിലേക്ക് അപ്ലോഡ് ചെയ്യുക.ശേഷം ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുക.പിന്നീട് എപ്പോൾ വേണമെങ്കിലും ഈ ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ ഫയൽ ഡൗൺലോഡ് ചെയ്യാം.എവിടെ നിന്നും ഏത് മൊബൈലിലും ഏത് കമ്പ്യൂട്ടറിലും!ഈ അപ്പിൽ 15 ജിബി സ്പെയ്സ് ഫ്രീ ആണ്. കൂടുതൽ ആവശ്യമെങ്കിൽ പണം നൽകി വാങ്ങാം. ഈ അപ്പ് 100% വിശ്വാസം യോഗ്യമാണ്. ഗൂഗിൾ ഇറക്കിയതാണിത്. ഇതിന്റെ പ്രവർത്തനങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments