Blog | Musiqin.com

0

രാത്രിയിലുണ്ടാകുന്ന നെഞ്ചെരിച്ചില്‍; കാരണങ്ങള്‍ അറിഞ്ഞ് പരിഹരിക്കാം

നെഞ്ചെരിച്ചില്‍ ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍. ചിട്ടയില്ലാത്ത ജീവിത ശൈലികളാണ് പലപ്പോഴും നെഞ്ചരിച്ചിലിന് കാരണമാകുന്നത്. രാത്രിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. അമാശയത്തില്‍ കാണപ്പെടുന്ന ദഹനരസം...

0

അറിയാം മഞ്ഞള്‍ചായയുടെ ആരോഗ്യ ഗുണങ്ങള്‍

മണ്ണിനടിയിലെ പൊന്ന് എന്നാണല്ലോ മഞ്ഞളിനെക്കുറിച്ച് പലരും പറയാറ്. ഒരര്‍ത്ഥത്തില്‍ ഇത് ശരിയാണെന്ന് പറയാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പൊന്നിന്റെ പകിട്ടുണ്ട് മഞ്ഞളിന്. മഞ്ഞളില്ലാത്ത വീടുകള്‍ പോലും അപൂര്‍വ്വമാണ്. മഞ്ഞള്‍ ചായയും ഇന്ന് പലര്‍ക്കും പരിചിതമാണ്. ഗ്രീന്‍...

0

ഗ്രീൻ ടീ ശീലമാക്കിയാൽ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ സംരക്ഷണം

ആരോഗ്യപരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാനീയമാണ് ഗ്രീൻ ടീ. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒന്നാണെങ്കിലും അടുത്തിടെ മാത്രമാണ് വളരെയധികം ശ്രദ്ധ നേടുന്നത്. ആൻറി ഓക്സിഡൻറുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം...

0

നാരങ്ങാ വെള്ളത്തിന്റെ വിലപ്പെട്ട ഗുണങ്ങൾ; എന്നാൽ നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ?

ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തരുന്ന ഉന്മേഷം ചെറുതല്ല. ഒട്ടേറെ ഗുണങ്ങൾ നാരങ്ങായിൽ അടങ്ങിയിട്ടുണ്ട്. തണുത്തതും ചെറു ചൂടുള്ളതുമായ നാരങ്ങാ വെള്ളം ശീലമാക്കിയാൽ ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കും. ശ്വാസകോശ സംബന്ധമായ അണുബാധ...

0

കുട്ടികള്‍ക്കുള്ള ഭക്ഷണകാര്യത്തിലും വേണം കരുതല്‍

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ പ്രത്യേക കരുതല്‍ നല്‍കേണ്ടതുണ്ട്. കാരണം അവരുടെ വളര്‍ച്ചയേയും ബുദ്ധിവികാസത്തേയും ആരോഗ്യത്തേയും എല്ലാം സ്വാധീനിക്കുന്നതില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല. ഭക്ഷണകാര്യത്തില്‍ താല്‍പര്യക്കുറവുള്ള കുട്ടികളുണ്ട്. അവര്‍ക്ക് സ്‌നേഹത്തോടെ ഭക്ഷണം നല്‍കി വയറും മനസ്സും...

0

ഭക്ഷണശീലം ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് പല ജീവിതശൈലീ രോഗങ്ങളുടേയും പ്രധാന കാരണം. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷിക്കും ആരോഗ്യകരമായ...

0

രക്തസമ്മർദ്ദത്തെ വരുതിയിലാക്കാൻ രുചിയേറും ബീറ്റ്‌റൂട്ട്- പൈനാപ്പിൾ ഡ്രിങ്ക്

ആരോഗ്യഗുണമുള്ള പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്‌റൂട്ട്. രുചിയും ഗുണങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള പഴമാണ് പൈനാപ്പിൾ. അപ്പോൾ ഇവ രണ്ടും ചേർന്നൊരു സ്മൂത്തിയിൽ എത്രമാത്രം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടാകുമെന്ന് പറയേണ്ടതില്ല. വിറ്റാമിനുകളും ധാതുക്കളും ബീറ്റ്‌റൂട്ടിൽ വളരെ കൂടുതലാണ്. ശരീരത്തിന് ആവശ്യമായ...

0

കണ്ണൊന്നു നിറച്ചാലും സവാളയിലും കാര്യമുണ്ട്- സവാളയുടെ ആരോഗ്യഗുണങ്ങൾ

ഇന്ത്യൻ ഭക്ഷണങ്ങളിൽ സവാളയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭാഷണത്തിന് രുചി കൂട്ടുന്നതിനായി ഒരു ചേരുവയായി മാത്രം കണക്കാക്കേണ്ട ഒന്നല്ല സവാള. ധാരാളം ആരോഗ്യ ഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. പണ്ടുമുതലേ നാടോടി വൈദ്യത്തിൽ സവാളയ്ക്ക് സ്ഥാനമുണ്ട്. രുചിയുടെ ശക്തി...

0

പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

പച്ചക്കറികള്‍ വളരെ എളുപ്പത്തില്‍ കേടാകുന്നത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ കുറച്ചധികം ദിവസങ്ങള്‍ പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാനാകും. പച്ചക്കറികള്‍ നേരേ ഫ്രിഡ്ജിലേക്ക് വയ്ക്കാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വാങ്ങുന്ന എല്ലാ പച്ചക്കറികളും ഫ്രിഡ്ജില്‍...

0

മികച്ച പ്രതിരോധ ശേഷിക്കും ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ബെസ്റ്റാണ് പൈനാപ്പിൾ

പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പൈനാപ്പിൾ. ഫാറ്റ് തീരെയില്ലാത്ത ഈ പഴം വൈറ്റമിനുകളുടെയും മിനറല്സിന്റെയും കലവറയാണ്. ഇവയിൽ ബ്രോമിലിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച രോഗപ്രതിരോധ ശേഷി നൽകുന്ന ഒന്നാണ്. അതിന് പുറമെ പൈനാപ്പിളിലെ ബ്രോമിലിൻ കാൻസർ...