Tagged: Foods for healthy bones

0

ബലമുള്ള എല്ലുകള്‍ക്ക് ഭക്ഷണകാര്യത്തിലും വേണം കരുതല്‍

എല്ലുകളുടെ തേയ്മാനവും ബലക്ഷയവും ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പൊതുവെ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് കുട്ടികളിലും എല്ലുകളിലെ ബലക്ഷയം കണ്ടുവരാറുണ്ട്. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ ചില ഭക്ഷണങ്ങള്‍ക്കൊണ്ട് മറികടക്കാം. ചെറുപ്പം മുതല്‍...