ഗൂഗിളിൽ നിന്ന് ഇനി ആരെയും കണ്ടെത്താം
സാധാരണഗതിയിൽ പ്രശസ്തരായ ഒരു വ്യക്തിയെ കുറിച്ച് മനസിലാക്കാനായി നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കാറുണ്ട്. എന്നാൽ നമ്മളെ പോലെ പ്രശസ്തർ അല്ലാത്ത ആളുകളെ ഗൂഗിളിൽ സെർച്ച് ചെയ്താൽ നമ്മുടെ വിവരങ്ങൾ അങ്ങനെ ലഭിക്കാറില്ല. എന്നാൽ ഇനി...
September 17, 2020