എന്താണ് പ്രൈവസി? എന്തിനാണ് പ്രൈവസി?

Share

ഇനി വരുവാൻ പോകുന്ന തലമുറയിൽ എല്ലാവർക്കും അത്യാവശ്യം ആയിട്ട് വേണ്ടി വരുന്ന ഒരു സംഭവം ആണ് പ്രൈവസി.

എന്താണ് പ്രൈവസി? എന്തിനാണ് പ്രൈവസി?

നമ്മുടെ സ്വകാര്യതയിലേക്കു മറ്റൊരു മനുഷ്യൻ അല്ലെങ്കിൽ ഏതൊരാളും കടന്ന് വരുവാൻ നമ്മൾ സമ്മദിക്കാത്ത അവസ്ഥയെ ആണ് നമ്മൾ ആഗ്രഹിക്കുന്നത്.

ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴി പങ്കു വെക്കുന്നവർ ആണ് നമ്മലിൽ പലരും, എന്നാൽ ഈ സോഷ്യൽ പ്ലാറ്റുഫോമുകൾക് മറ്റൊരു മുഖവും ഉണ്ടെന്ന് നമ്മൾ മനസിലാക്കണം.

ഉദാഹരണം FB തന്നെ, ഫേസ്ബുക് ആപ്പ് മെസ്സേഞ്ചര് എന്നീ ആപ്പുകൾ ഒക്കെ നമ്മുടെ ഡാറ്റകൾ എടുക്കുന്നുണ്ട് എന്ന് എത്ര പേർക് അറിയാം??

നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്ന കാര്യങ്ങൾ നമ്മുടെ ഫോണിലൂടെ മറ്റൊരാൾ കേൾക്കുന്നില്ല എന്ന് എന്താണ് ഒറപ്പ്?? ഒരു ഉദാഹരണം ഒരാൾ അയാളുടെ കൂട്ടുകാരനോട് ഫോൺ വിളിച്ചു ഒരു ഫോൺ മേടിക്കണം എന്ന് പറഞ്ഞു ഫോൺ ഇന്റെ ഡീറ്റെയിൽസ് ഉം പറഞ്ഞു… ഫോൺ കട്ട്‌ ചെയ്ത് ഫേസ്ബുക് ഒക്കെ നോക്കിയപ്പോൾ ആ ഫോണിന്റെ പരസ്യം…. എവിടെ അയാൾ കൂട്ടുകരനോട് പറഞ്ഞ കാര്യം എങ്ങനെ ഫേസ്ബുക് അറിഞ്ഞു???? ഇവിടെ ആണ് പ്രൈവസി എന്ന കാര്യത്തിന് മുൻഗണന വേണ്ടത്.

നമ്മൾ എത്രരെയോ കൊല്ലം മുമ്പ് എഫ്‌ബി ഇൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ഒക്കെ നമ്മൾ ഡിലിട്ട് ചെയ്ത് കാണും എന്നാൽ ആ ഡിലീറ്റ് ചെയ്ത പോസ്റ്റ്‌ ഒക്കെ നമ്മുടെ തന്നെ fb ഇൽ എപ്പളും കിടപ്പുണ്ട്… ഇവിടെ ആണെന്ന് ആണോ?? വെറുതെ സെറ്റിംഗ്സ് ഇൽ പോയിട്ട് access your information ഇൽ പോയി information ഡൌൺലോഡ് ചെയ്ത് നോക്കിയാൽ മതി..അവിടെ കാണാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം…

സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റഫോം ഉപയോഗിക്കുമ്പോൾ ഒരു കാര്യം മനസിലാക്കുക “നമ്മൾ പണം കൊടുക്കാതെ ഒരു സർവീസ് ഉപയോഗിച്ചാൽ നമ്മൾ തന്നെ ഒരു പ്രോഡക്റ്റ് ആയി മാറും.

“When we are not paying for the service we are the products”

എഫ്ബി പോലെ തന്നെ എത്രയോ ആപ്പുകൾ നമ്മുടെ പ്രൈവസി ഇൽ ഇടപെടാനിണ്ടു. ഇതിനൊരു പരിഹാരം എന്താണ്??? ‘അതിനെ കുറിച് അടുത്ത പോസ്റ്റിൽ ഇടാം.’

എഫ്ബി ഒരു ഉദാഹരണം മാത്രം ആയിട്ട് ആണ് പറഞ്ഞത് ഇതു പോലെ എത്രയോ ആപ്പുകൾ ഇണ്ട്.

Author: Achu Chris

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments