നമ്മുടെ സുരക്ഷക്ക് വേണ്ടിയും മറ്റുമായി നമ്മുടെ കോളുകൾ ചിലരെങ്കിലും റെക്കോർഡ് ചെയ്തു സൂക്ഷിക്കാറുണ്ട്.പല ഫോണുകളിലും ഫോണിനൊപ്പം തന്നെ കോളുകൾ റെക്കോർഡ് ചെയ്യാൻ ഉള്ള സംവിധാനം ഉണ്ടാകാറുണ്ട്.എന്നാൽ ഈ സംവിധാനം ലഭ്യമല്ലാത്ത ഫോണുകളിൽ മറ്റു മൊബൈൽ ആപ്പ്ളിക്കേഷനുകളുടെ സഹായത്തോടെ ആണ് കോളുകൾ റെക്കോർഡ് ചെയ്യുന്നത്.എന്നാൽ വളരെ അധികമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് അപ്പ്ലിക്കേഷൻ എന്ന നിലയിൽ ഇന്ന് കോളുകൾ ചെയ്യാനായി നിരവധി ആളുകൾ ആണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്.വാട്ട്സാപ്പിൽ വരുന്ന കോളുകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന എന്ന കാര്യം കൂടുതൽ ആളുകൾക്കും അറിയില്ല.എന്നാൽ വാട്ട്സാപ്പിൽ വരുന്ന കോളുകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
വാട്ട്സാപ്പിന് വേണ്ടി മാത്രമുള്ള ഈ കോൾ റെക്കോർഡിന്റെ പേര് കാൾ റെക്കോർഡർ ഫോർ വാട്ട്സ്ആപ്പ് എന്നാണ്.എന്നാൽ മനസിലാക്കിയിരിക്കേണ്ട കാര്യം ആൻഡ്രോയിഡ് 10 സോഫ്റ്റ്വയറിന് താഴെ ഉള്ള ഫോണുകളിൽ ഇവ പ്രവർത്തിക്കുന്നതല്ല.പ്ലേ സ്റ്റോറിൽ നിന്ന് “CALL RECORDER FOR WHATSAPP” എന്ന് സെർച്ച് ചെയ്യുകയോ ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് ഡൌൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്..ഡൌൺലോഡ് ചെയ്തു ഓപ്പൺ ചെയ്യുമ്പോൾ യൂസർ എഗ്രിമെന്റിൽ ക്ലിക്ക് ചെയ്തു ആവശ്യമുള്ള പെര്മിഷനുകൾ നൽകി ആപ്പ്ലിക്കേഷൻ ഉപയോഗിക്കൽ ആരംഭിക്കാൻ സാധിക്കുന്നതാണ്.
ഈ മൊബൈൽ അആപ്പ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം,ഇത് വഴി എങ്ങനെ വാട്ട്സാപ്പിൽ വരുന്ന കോളുകൾ റെക്കോർഡ് ചെയ്യാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.മൊബൈൽ ആപ്പ്ലികേഷൻ ഡൗൺലോഡ് ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. വളരെ ഉപകാരപ്പ്രദമാകുന്ന ഈ വിവരം സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.വാട്ട്സാപ്പിൽ വരുന്ന കോളുകൾ റെക്കോർഡ് ചെയ്യുന്ന ഈ മൊബൈൽ ആപ്പ്ളികേഷൻ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കുക.